tag:blogger.com,1999:blog-32372433.post116537660768639831..comments2023-07-29T16:49:57.101+05:30Comments on ബാംഗ്ലൂര്‍ വിശേഷങ്ങള്‍: ഗോ കാര്‍ട്ടിങ്ങ്: നാലാം ബാംഗ്ലൂര്‍ ബ്ലോഗേര്‍സ് മീറ്റ്വര്ണ്ണമേഘങ്ങള്http://www.blogger.com/profile/12672351111298442134noreply@blogger.comBlogger8125tag:blogger.com,1999:blog-32372433.post-1165815442952750222006-12-11T11:07:00.000+05:302006-12-11T11:07:00.000+05:30ചിത്രങ്ങളൊക്കെയും മനോഹരമായി. എല്ലാവരെയും ഫോട്ടൊയില...ചിത്രങ്ങളൊക്കെയും മനോഹരമായി. എല്ലാവരെയും ഫോട്ടൊയിലൂടെ പരിചയപ്പെടാന്‍ സാധിച്ചതില്‍ സന്തോഷം.രാജു ഇരിങ്ങല്‍https://www.blogger.com/profile/17715691037504193656noreply@blogger.comtag:blogger.com,1999:blog-32372433.post-1165814674628346032006-12-11T10:54:00.000+05:302006-12-11T10:54:00.000+05:30കിരണ്‍... ഇതില്‍ ചിത്രങള്‍ അപ്ലോഡ് മാത്രമേ ഞാന്‍...കിരണ്‍... ഇതില്‍ ചിത്രങള്‍ അപ്ലോഡ് മാത്രമേ ഞാന്‍ ചെയ്തോള്ളൂ. അടിക്കുറിപ്പുകളേല്ലാമ്മ് നമ്മുടെ ശ്രീജിപ്പുലിയുടെത്താണ്... അടി/പ്രശംസ മൊത്തം അവന്... :)bodhappayihttps://www.blogger.com/profile/10936606365512240068noreply@blogger.comtag:blogger.com,1999:blog-32372433.post-1165652893197408332006-12-09T13:58:00.000+05:302006-12-09T13:58:00.000+05:30അയ്യോ... എന്നാല്‍ ഞാനും വരുമായിരുന്നു. പീലിക്കുട്ട...അയ്യോ... എന്നാല്‍ ഞാനും വരുമായിരുന്നു. പീലിക്കുട്ട്യേം രാധയേം ശരിക്കു കണ്ടില്ല. ഇനി മീറ്റ് ഉണ്ടാകുമ്പോള്‍ എല്ലാര്ക്കും കാണാം അല്ലേ ? :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-32372433.post-1165652690429720692006-12-09T13:54:00.000+05:302006-12-09T13:54:00.000+05:30ഹ.ഹ.കുട്ടപ്പാ..അവസാനത്തെ ചിത്രോം അതിന്റെ അടിക്കുറി...ഹ.ഹ.കുട്ടപ്പാ..അവസാനത്തെ ചിത്രോം അതിന്റെ അടിക്കുറിപ്പും കിക്കിടിലന്‍ :))Kiranz..!!https://www.blogger.com/profile/16151481006373768496noreply@blogger.comtag:blogger.com,1999:blog-32372433.post-1165412788083267902006-12-06T19:16:00.000+05:302006-12-06T19:16:00.000+05:30ഈ ബാംഗളൂര്‍ ബ്ലോഗേര്‍സ് മീറ്റ് എനിക്കിഷ്ടപ്പെട്ടു....ഈ ബാംഗളൂര്‍ ബ്ലോഗേര്‍സ് മീറ്റ് എനിക്കിഷ്ടപ്പെട്ടു. ഇങ്ങിനെ ചുമ്മാ വിളക്കു കൊളുത്തിയും പാട്ടു പാടിയും കത്തി വെച്ചും ഇരിക്കാണ്ട്, ഇതു പോലുള്ള എന്തെങ്കിലും ആക്റ്റിവിറ്റീസ് ഉള്ള മീറ്റുകള്‍ അടിപൊളി! അടുത്തത്ത് ബംഗീ ജമ്പിങ്ങ്, പാരാസൈലിങ്ങ് ഒക്കെ ആയികോട്ടെ....Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-32372433.post-1165411215905485442006-12-06T18:50:00.000+05:302006-12-06T18:50:00.000+05:30മീറ്റെന്നും പറഞ്ഞ് നിങ്ങളെല്ലാരും കൂടെ വണ്ടിയോടിച്...മീറ്റെന്നും പറഞ്ഞ് നിങ്ങളെല്ലാരും കൂടെ വണ്ടിയോടിച്ച് കളിക്ക്യാരുന്നു ല്ലേ...ഇപ്പഴും കൊച്ചുകുട്ടികളാണെന്നാ വിചാരം? എല്ലാരേം കണ്ടതില്‍ സന്തോഷം.<BR/><BR/>അമേരിക്കന്‍ മീറ്റ് നമുക്ക് ഡിസ്നിലാന്‍ഡില്‍ വെച്ച് നടത്തിയാലോ?Mrs. Khttps://www.blogger.com/profile/12029529410425401802noreply@blogger.comtag:blogger.com,1999:blog-32372433.post-1165395071803399482006-12-06T14:21:00.000+05:302006-12-06T14:21:00.000+05:30:(:(Peelikkutty!!!!!https://www.blogger.com/profile/09527332287159873038noreply@blogger.comtag:blogger.com,1999:blog-32372433.post-1165393360473930822006-12-06T13:52:00.000+05:302006-12-06T13:52:00.000+05:30കുട്ടപ്പായി നിന്റെ കാര്യം പോക്കാ..പീലിയും രാധയും ആ...കുട്ടപ്പായി നിന്റെ കാര്യം പോക്കാ..<BR/>പീലിയും രാധയും ആ അവസാനത്തെ ചിത്രം ഇടരുതെന്ന് ആവര്‍ത്തിച്ച് പറഞതാ..<BR/>അടുത്ത മീറ്റില്‍ ജാഗ്രതൈ.. പീലി നിന്നെ വെറുതെ വിടില്ല..Promod P Phttps://www.blogger.com/profile/04212907620725509568noreply@blogger.com