tag:blogger.com,1999:blog-32372433.post116581810389146015..comments2023-07-29T16:49:57.101+05:30Comments on ബാംഗ്ലൂര്‍ വിശേഷങ്ങള്‍: വീരഭദ്രന് ഇല്ലാത്ത മിനി മീറ്റ്വര്ണ്ണമേഘങ്ങള്http://www.blogger.com/profile/12672351111298442134noreply@blogger.comBlogger10125tag:blogger.com,1999:blog-32372433.post-1166287624644679572006-12-16T22:17:00.000+05:302006-12-16T22:17:00.000+05:30sreejithE, njaan aviTunnu pOnnathil pinne thuruthu...sreejithE, njaan aviTunnu pOnnathil pinne thuruthuraa meetaaNallO ?Anonymoushttps://www.blogger.com/profile/01329842553916958554noreply@blogger.comtag:blogger.com,1999:blog-32372433.post-1166184542033092252006-12-15T17:39:00.000+05:302006-12-15T17:39:00.000+05:30അടുത്ത മീറ്റ് എപ്പോഴാ?കിരണ്‍സേ പിന്താങ്ങാന് ഒരു ക...അടുത്ത മീറ്റ് എപ്പോഴാ?
കിരണ്‍സേ പിന്താങ്ങാന് ഒരു കൈയ്യും കൂടി...കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-32372433.post-1166002497876370212006-12-13T15:04:00.000+05:302006-12-13T15:04:00.000+05:30കിരണ്‍ പറഞ്ഞതിനോട് യോജിക്കുന്നു. ആര്‍ദ്രമേ, ഫോട്ടോ...കിരണ്‍ പറഞ്ഞതിനോട് യോജിക്കുന്നു. ആര്‍ദ്രമേ, ഫോട്ടോസ് എവിട്രാ?Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-32372433.post-1165847451195356922006-12-11T20:00:00.000+05:302006-12-11T20:00:00.000+05:30ബോധിവൃക്ഷാധിപനേ :)വീരഭദ്രനേ ഇനിയുള്ള ബ്ലോഗ് മീറ്റു...ബോധിവൃക്ഷാധിപനേ :)

വീരഭദ്രനേ ഇനിയുള്ള ബ്ലോഗ് മീറ്റുകളിലും ഇതേ സമദൂര സിദ്ധാന്ദം പ്രയോഗിച്ച് മാറ്റിനിറുത്തുന്നത് ഗുണം ചെയ്യുമെന്നാണ് പുതിയ കണ്ടെത്തല്‍ :)
മഴനൂലുകള്‍ ട്രാഫിക് കാരണം പറന്നു വന്നും ഈ നീക്കത്തെ എതിര്‍ക്കാന്‍ സാധ്യത കാണുന്നു.Kiranz..!!https://www.blogger.com/profile/16151481006373768496noreply@blogger.comtag:blogger.com,1999:blog-32372433.post-1165843254232106792006-12-11T18:50:00.000+05:302006-12-11T18:50:00.000+05:30ഇങ്ങിനെ അടിക്കടി മീറ്റ് കൂടിയാ വല്ല്യ രസമില്ല. ആര്...ഇങ്ങിനെ അടിക്കടി മീറ്റ് കൂടിയാ വല്ല്യ രസമില്ല. ആര്‍ക്ക് രസമില്ല? മീറ്റ് കൂടാത്ത ഞങ്ങള്‍ക്ക് :)
തഥാഗതന് ചേട്ടന്റെ ഫോട്ടോ കണ്ടിട്ട് കണ്ണൂസേട്ടന്റെ വകേലൊരു ചേട്ടന്റെ പോലെ:)Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-32372433.post-1165842605560307342006-12-11T18:40:00.000+05:302006-12-11T18:40:00.000+05:30മറ്റൊരുപാട് സാമൂഹ്യ സംസ്കാരിക പ്രശ്നങ്ങളും ചര്‍ച്ച...മറ്റൊരുപാട് സാമൂഹ്യ സംസ്കാരിക പ്രശ്നങ്ങളും ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായിPromod P Phttps://www.blogger.com/profile/04212907620725509568noreply@blogger.comtag:blogger.com,1999:blog-32372433.post-1165827224857778212006-12-11T14:23:00.000+05:302006-12-11T14:23:00.000+05:30മൊത്തം ബ്ലോഗിനെ കുറിച്ചാകരുത്. വായനയും എഴുത്തുമായി...മൊത്തം ബ്ലോഗിനെ കുറിച്ചാകരുത്. വായനയും എഴുത്തുമായിരിക്കണം എന്ന് ഒരു നിര്‍ദ്ദേശമുണ്ട്. ബ്ലോഗ് അവസാനമേ വരാവൂ. അല്ലെങ്കില്‍ ബ്ലോഗ് വായനയും ബ്ലോഗ് എഴുത്തുമായിക്കോട്ടെ.രാജു ഇരിങ്ങല്‍https://www.blogger.com/profile/17715691037504193656noreply@blogger.comtag:blogger.com,1999:blog-32372433.post-1165826521799858802006-12-11T14:12:00.000+05:302006-12-11T14:12:00.000+05:30മീറ്റില്‍ ബ്ലോഗിങ്ങിനെ കുറിച്ചാണ് കൂടുതലും സംസാരിച...മീറ്റില്‍ ബ്ലോഗിങ്ങിനെ കുറിച്ചാണ് കൂടുതലും സംസാരിച്ചതെങ്കിലും, സമകാലീന ചലച്ചിത്ര അവലോകനം, ബ്ലോഗിങ്ങിലെ പുതിയ പ്രവണതകള്‍, സാധ്യതകള്‍, ഭാവി കലാപരിപാടികള്‍ തുടങ്ങി എല്ലാം ഉണ്ടായിരുന്നു. ഞാന്‍ ഇനിയും ബെംഗളൂരിലേക്ക് വരും, മീറ്റ് ഉണ്ടെങ്കില്‍ അറിയിക്കൂ...

പി.എസ്സ്: ആര്‍ദ്രം, ആ ഫോട്ടോസ് പുബ്ലിഷ് ചെയ്തോളൂ... പ്രത്യേകിച്ചും, മഴനൂലിന്റെ ആ ഹെവി ചിന്താമഗ്ന ഫോട്ടോ...Anonymoushttps://www.blogger.com/profile/17242537825567242648noreply@blogger.comtag:blogger.com,1999:blog-32372433.post-1165825982109461052006-12-11T14:03:00.000+05:302006-12-11T14:03:00.000+05:30ചര്‍ച്ച മൊത്തം ബ്ലൊഗിങിനെ കുറിച്ച് മാത്രമായിരുന്നു...ചര്‍ച്ച മൊത്തം ബ്ലൊഗിങിനെ കുറിച്ച് മാത്രമായിരുന്നുPromod P Phttps://www.blogger.com/profile/04212907620725509568noreply@blogger.comtag:blogger.com,1999:blog-32372433.post-1165822263065013322006-12-11T13:01:00.000+05:302006-12-11T13:01:00.000+05:30ഇടയ്ക്കിടയ്ക്ക് മീറ്റ് നടത്തൂ. ബ്ലോഗ്ഗിങ്ങിനെക്കുറ...ഇടയ്ക്കിടയ്ക്ക് മീറ്റ് നടത്തൂ. ബ്ലോഗ്ഗിങ്ങിനെക്കുറിച്ചും ചര്‍ച്ച ചെയ്യൂ. അത് നല്ലതല്ലേ :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.com