tag:blogger.com,1999:blog-32372433.post116975544795904176..comments2023-07-29T16:49:57.101+05:30Comments on ബാംഗ്ലൂര്‍ വിശേഷങ്ങള്‍: പാവം പാവം അപരന്വര്ണ്ണമേഘങ്ങള്http://www.blogger.com/profile/12672351111298442134noreply@blogger.comBlogger8125tag:blogger.com,1999:blog-32372433.post-1169998477804474582007-01-28T21:04:00.000+05:302007-01-28T21:04:00.000+05:30ശ്രീജിത്തിനിട്ടുള്ള ചാത്തനേറ് അപാരം തന്നെ !!!!!ശ്രീജിത്തിനിട്ടുള്ള ചാത്തനേറ് അപാരം തന്നെ !!!!!Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-32372433.post-1169830884679973812007-01-26T22:31:00.000+05:302007-01-26T22:31:00.000+05:30ചാത്തനും കുട്ടിയും കൂടി എന്താ ഒരു പുതിയ നമ്പറുമായി...ചാത്തനും കുട്ടിയും കൂടി എന്താ ഒരു പുതിയ നമ്പറുമായി ഇറങ്ങിയിരിക്കുന്നത്..
സംഭാഷണം മൊബെയില്‍ ഫോണിലൂടെ ആയതുകാരണം രണ്ടുപേര്‍ക്കും പരസ്പരം നമ്പര്‍ അറിയില്ല എന്നതു സ്പഷ്ടം അല്ലേ..
ചാത്താ ഏറു തുടങ്ങല്ലേ.. ബസ്സിന്..

കൃഷ് | krishkrish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-32372433.post-1169817739096387452007-01-26T18:52:00.000+05:302007-01-26T18:52:00.000+05:30എന്തിനാ എല്ലാരും ഏതു നേരവും പാവം ശ്രീജിത്തിനിട്ട്...എന്തിനാ എല്ലാരും ഏതു നേരവും പാവം ശ്രീജിത്തിനിട്ട് കൊട്ടണെ? ശ്ശെടാ!Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-32372433.post-1169800427484024052007-01-26T14:03:00.000+05:302007-01-26T14:03:00.000+05:30മനസ്സാവാചാ ഈ ഫോണ്‍കോളിന്റെ കാര്യം എനിക്കറിയത്തില്ല...മനസ്സാവാചാ ഈ ഫോണ്‍കോളിന്റെ കാര്യം എനിക്കറിയത്തില്ല. അല്ലെങ്കിലും നിനക്ക് എന്റെ നമ്പറും എനിക്ക് നിന്റെ നമ്പറും അറിയില്ലല്ലോ.

ശ്രീജിത്തേ.. കുട്ടിച്ചാത്താ.. ഇത് മൊത്തം നിങ്ങടെ നമ്പരാണെന്ന് എല്ലാവര്‍ക്കുമറിയാം. നിര്‍ത്തി വീട്ടീപ്പോഡാ.. :-)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-32372433.post-1169795062385845362007-01-26T12:34:00.000+05:302007-01-26T12:34:00.000+05:30ശരി ഞാന്‍ ശക്തമായി നിഷേധിച്ചിരിക്കുന്നു,ഈ കഥയും കഥ...ശരി ഞാന്‍ ശക്തമായി നിഷേധിച്ചിരിക്കുന്നു,ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം മാത്രം.

നിന്റെ കൈയ്യില്‍ എത്രയോ നമ്പറുകളുണ്ട് അതോണ്ട് നിന്റെ നമ്പര്‍ മൊത്തമായി എനിക്കറിയില്ലാന്നുള്ള കാര്യം ഞാന്‍ സമ്മതിച്ചു.പക്ഷേ എന്റെ കൈയ്യിലുള്ള ഈ കൊച്ചു നമ്പര്‍ നിനക്ക് അറിയില്ലേ???കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-32372433.post-1169794193165517212007-01-26T12:19:00.000+05:302007-01-26T12:19:00.000+05:30ഇതേതോ ബാംഗ്ലൂര്‍ ബ്ലോഗര്ക്കിട്ട് പണിത മട്ടുണ്ടല്ല...ഇതേതോ ബാംഗ്ലൂര്‍ ബ്ലോഗര്ക്കിട്ട് പണിത മട്ടുണ്ടല്ലോ. ആരാണാവോ അത്. ചാത്തന് കണ്ണൂര്ക്കരനായതിനലും ഈ പറഞ്ഞ ഫോണ്‍ വിളിയില്‍ നാട്ടുകാരന് എന്നു അപരനെ സംബോധന ചെയ്തതിനാലും കണ്ണൂരില്‍ നിന്നുള്ള ബാംഗ്ലൂര്‍ ബ്ലോഗര്‍ ഞാന്‍ മാത്രം ആയതിനാലും സംശയത്തിന്റെ മുള്‍മുന എന്റെ നേരെ നീളാന്‍ സാധ്യത ഉണ്ട്. അതൊന്ന് നിഷേധിച്ചേരെ എന്റെ ചാത്താ. മനസ്സാവാചാ ഈ ഫോണ്‍കോളിന്റെ കാര്യം എനിക്കറിയത്തില്ല. അല്ലെങ്കിലും നിനക്ക് എന്റെ നമ്പറും എനിക്ക് നിന്റെ നമ്പറും അറിയില്ലല്ലോ.Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-32372433.post-1169792583351534022007-01-26T11:53:00.000+05:302007-01-26T11:53:00.000+05:30ചാത്താ..ഈ കഥ -----നെ ഉദ്ദേശിച്ചാണ്,------നെ മാത്രം...ചാത്താ..

ഈ കഥ -----നെ ഉദ്ദേശിച്ചാണ്,
------നെ മാത്രം ഉദ്ദേശിച്ചാണ്,
------നെ തന്നെ ഉദ്ദേശിച്ചാണ്...

------ന്റെ ഫാന്‍സ് അസോസിയേഷന്റെ പേരില്‍ പ്രതിഷേധം അറിയിക്കുന്നു..

ഓ.ടോ.:ആള് അതു തന്നല്ലേ ???അമല്‍ | Amal (വാവക്കാടന്‍)https://www.blogger.com/profile/04361737809099403660noreply@blogger.comtag:blogger.com,1999:blog-32372433.post-1169760473016533152007-01-26T02:57:00.000+05:302007-01-26T02:57:00.000+05:30ചാത്താ ആദ്യമെത്തിയ സ്ഥിതിക്ക് ഒരു തേങ്ങ ഞാനടിച്ചോ...ചാത്താ ആദ്യമെത്തിയ സ്ഥിതിക്ക് ഒരു തേങ്ങ ഞാനടിച്ചോട്ടെ..? ഠ്ഠ്....ഠ്ഠ്.. ഠേ...

രസിച്ചിരിക്കുണു ട്ടോ..

NousherAnonymousnoreply@blogger.com