tag:blogger.com,1999:blog-32372433.post2579834274845217898..comments2023-07-29T16:49:57.101+05:30Comments on ബാംഗ്ലൂര്‍ വിശേഷങ്ങള്‍: അഞ്ചാം ബാംഗളൂര്‍ ബ്ലോഗ്ഗേര്‍സ് മീറ്റ്വര്ണ്ണമേഘങ്ങള്http://www.blogger.com/profile/12672351111298442134noreply@blogger.comBlogger7125tag:blogger.com,1999:blog-32372433.post-6560254146305731642007-06-05T10:38:00.000+05:302007-06-05T10:38:00.000+05:30meet miss aayi :(njan maldives vare poyirunnu - mo...meet miss aayi :(
njan maldives vare poyirunnu - mobile kondu poyirunnilla. 1st June tirich varendiyirunnatha. Ticket confirm aayirunnilla. tirich ethiyath 3rd June na.

All the best to Sreejith.Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-32372433.post-4141862299691284122007-06-04T15:36:00.000+05:302007-06-04T15:36:00.000+05:30ദില്‍ബൂ ഇന്നലെ മീറ്റിനിടയിലു എന്നോടൊരു ചോദ്യം നിനക...ദില്‍ബൂ ഇന്നലെ മീറ്റിനിടയിലു എന്നോടൊരു ചോദ്യം നിനക്കു സ്വന്തായി ഒരു ബൈക്കൊന്നും വേണ്ടേന്ന്..

അപ്പോഴേ കാര്യം പിടികിട്ടി. ആ ചടാക്ക് സാധനം കടലു കടയ്ക്കും മുന്‍പ് ന്റെ തലേല് കെട്ടിവയ്ക്കാനുള്ള ശ്രമാന്ന്.. സമ്മതിക്ക്വോ?

ആ കാര്യം കൂടി എല്ലാവരും ഒന്ന് ശ്രദ്ധിച്ചേക്കണേ... വെറുതേ തരാംന്ന് വരെ പറഞ്ഞ് കളഞ്ഞേക്കും അവന്.

വാങ്ങിയാ കുടുങ്ങി. ട്രാഫിക്പോലീസ് പിന്നീന്നു മാറൂല.പറഞ്ഞില്ലാന്നു വേണ്ട.കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-32372433.post-32015071801143801012007-06-04T14:35:00.000+05:302007-06-04T14:35:00.000+05:30ഞാന്‍ തന്ന് നിര്‍ദ്ദേശങ്ങളുടെ കൂട്ടത്തില്‍ ഒരെണ്ണം...ഞാന്‍ തന്ന് നിര്‍ദ്ദേശങ്ങളുടെ കൂട്ടത്തില്‍ ഒരെണ്ണം പറയാന്‍ വിട്ടു. ശ്രീജിത്ത് അമേരിക്കയില്‍ പോയി സിങ്കപ്പൂര്‍ ഡോളര്‍ ആയി മടക്കി അയച്ച് തരാം എന്നും പറഞ്ഞ് കാശ് കടം ചോദിക്കും, കൊടുക്കരുത് എന്ന്. ആരെങ്കിലും കടം കൊടുത്ത് പോയിട്ടുണ്ടെങ്കില്‍ അവന് രാജ്യം വിടും മുമ്പ് തിരിച്ച് വാങ്ങിയാല്‍ നിങ്ങള്‍ക്ക് നല്ലത്.Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-32372433.post-34322231712702957982007-06-04T14:18:00.000+05:302007-06-04T14:18:00.000+05:30അമേരിക്കായിലോട്ട് പോകുന്ന ശ്രീജിത്തിന് ആശംസകള്‍!!ബ...അമേരിക്കായിലോട്ട് പോകുന്ന ശ്രീജിത്തിന് ആശംസകള്‍!!
ബാംഗ്ലൂരില്‍ തന്നെയുണ്ടായിരുന്ന ജിതു എന്ന പഴയബ്ലോഗര്‍ മീറ്റ് അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു.പുള്ളിക്കാരന് അഹമ്മദാബാദ് വഴി വന്ന് ഇപ്പോള്‍ ബാംഗ്ലൂരില്‍ സെറ്റില്‍ ആയിരിക്കുന്നു.
ഈ വിവരം ഫോണ്‍ ചെയ്തപ്പോള്‍ അറിയിക്കാന്‍ വിട്ട് പോയി. എന്റെയും ദില്‍ബന്റെയും നിര്‍ദ്ദേശങ്ങള്‍ ആരാഞ്ഞതിന് പ്രത്യേകം നന്ദിയും അറിയിക്കുന്നു. ആഗസ്റ്റ് മാസത്തില്‍ ഒരു മീറ്റ് വെക്കുകയാണെങ്കില്‍ ഒന്നു പങ്കെടുക്കാമായിരുന്നു. നാട്ടില്‍ വരുമ്പോള്‍ ഒരു മീറ്റിലെങ്കിലും പങ്കെടുക്കുക ഒരു ശീലമായിരിക്കുന്നു :)ചില നേരത്ത്..https://www.blogger.com/profile/09920671258295050621noreply@blogger.comtag:blogger.com,1999:blog-32372433.post-42492142941906165072007-06-04T14:08:00.000+05:302007-06-04T14:08:00.000+05:30കുട്ടപ്പായി ജര്‍മനിയില്‍ നിന്ന് പ്രബന്ധമല്ലാതെ വേറെ ...കുട്ടപ്പായി ജര്‍മനിയില്‍ നിന്ന് പ്രബന്ധമല്ലാതെ വേറെ ഒന്നും കൊണ്ടുവന്നില്ലേ.. ശ്രീജിത്തേ happy journey... എന്നാ പോണേ?
ഓ.ടോ. ഞാന്‍ ഈ കണ്ട നല്ല മീറ്റുകളൊക്കെ മിസ്സുവാണല്ലോ :(Anonymoushttps://www.blogger.com/profile/01329842553916958554noreply@blogger.comtag:blogger.com,1999:blog-32372433.post-29802896274908423012007-06-04T12:04:00.000+05:302007-06-04T12:04:00.000+05:30ശ്രീജിത്തെന്നാണ് പോകുന്നത്?ഫോട്ടോകളിടൂശ്രീജിത്തെന്നാണ് പോകുന്നത്?

ഫോട്ടോകളിടൂശാലിനിhttps://www.blogger.com/profile/03927264829757694976noreply@blogger.comtag:blogger.com,1999:blog-32372433.post-59509614599996783342007-06-04T10:12:00.000+05:302007-06-04T10:12:00.000+05:30അഞ്ചാം ബാംഗളൂര്‍ ബ്ലൊഗ്ഗേര്‍സ് മീറ്റ്അഞ്ചാം ബാംഗളൂര്‍ ബ്ലൊഗ്ഗേര്‍സ് മീറ്റ്Promod P Phttps://www.blogger.com/profile/04212907620725509568noreply@blogger.com