tag:blogger.com,1999:blog-32372433.post7488242695808477823..comments2023-07-29T16:49:57.101+05:30Comments on ബാംഗ്ലൂര്‍ വിശേഷങ്ങള്‍: റിവേഴ്സ് നൊസ്റ്റാള്‍ജിയ...വര്‍ണ്ണമേഘങ്ങള്‍http://www.blogger.com/profile/12672351111298442134noreply@blogger.comBlogger17125tag:blogger.com,1999:blog-32372433.post-41132294715264029462008-11-01T16:07:00.000+05:302008-11-01T16:07:00.000+05:30ഈപോസ്റ്റ് വായ്ച്ചുകഴിഞ്ഞപ്പോളെന്തോ മനസിനു വല്ലാത്ത...ഈപോസ്റ്റ് വായ്ച്ചുകഴിഞ്ഞപ്പോളെന്തോ മനസിനു വല്ലാത്തവിഷമം.സുഖംപ്രാപിച്ചു ബാംഗ്ലുരിലെത്തി കാണുമെന്നു വിശ്വസിക്കട്ടെ.നന്മകള്നേരുന്നു.വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-32372433.post-56107910261434468252008-08-12T15:58:00.000+05:302008-08-12T15:58:00.000+05:30കൊള്ളാം നല്ല പോസ്റ്റ്കൊള്ളാം നല്ല പോസ്റ്റ്Radhakrishnan Kollemcodehttps://www.blogger.com/profile/16489151975068901221noreply@blogger.comtag:blogger.com,1999:blog-32372433.post-14948185402062287592008-04-22T13:59:00.000+05:302008-04-22T13:59:00.000+05:30priya mithrame.......bangaluruvil njan randumoonnu...priya mithrame.......

bangaluruvil njan randumoonnu varsham munpu varumpol veeshiyadikkunna sheethakkattum, 9 manikku polum mizhithurakkan madikkunna sooryanum, samayam thetti peyyunna noolan mazhayum athinoppam varunna idiminnalum kanathha idimuzhakkavum, nilathu veezhunna oro vellathulliyeyum aardrathayode soorynu nalkunna bhoomiyum, vellam veenal chelimoodunna gramangalile roadukalum podiyil kulippikkunna kattum, iravenno pakalenno vyakthyasamillathe pathayorangalil malamoothra visarjjanam nadathunna pattini pavangalum, anjum pathum kaikkooli medikkunna polisukarum, vazhiyarikil vruthiyude yathoru manadhandavum palikkatha thattukadakalum hotelukalum.

ithu bangalorinte veroru mukham

manimalikakalil ninnum thazhekkirangivannal kanunna pachayaya yatharthyam.............രാത്രിഗാനംhttps://www.blogger.com/profile/00603429371124275606noreply@blogger.comtag:blogger.com,1999:blog-32372433.post-28269853418289461442008-03-05T12:52:00.000+05:302008-03-05T12:52:00.000+05:30പീക്കിരി..പീക്കിരി..rathisukamhttps://www.blogger.com/profile/07581256549840220089noreply@blogger.comtag:blogger.com,1999:blog-32372433.post-54227104089664253072008-02-10T02:24:00.000+05:302008-02-10T02:24:00.000+05:30കൊള്ളാം, സഖാവേ...---------------------------------...കൊള്ളാം, സഖാവേ...

(ബോറാണെന്കില്‍ സദയം ക്ഷമിക്കുക...)
http://kaalamaadan.blogspot.com/2007/12/blog-post_28.htmകാലമാടന്https://www.blogger.com/profile/00726939033794281414noreply@blogger.comtag:blogger.com,1999:blog-32372433.post-85986899161081835382008-02-07T07:42:00.000+05:302008-02-07T07:42:00.000+05:30സതീര്‍ഥ്യാ, മറക്കാനാകാത്ത ഒരു തണുത്ത വെളുപ്പാന്‍ ക...സതീര്‍ഥ്യാ, മറക്കാനാകാത്ത ഒരു തണുത്ത വെളുപ്പാന്‍ കാലം, എന്നേയും കിടത്തി മൂന്നുമാസം ഇതുപോലെ തന്നെ. പറഞ്ഞത് വളരെ ശരി. വീണുകിടക്കുമ്പോള്‍ ബാംഗ്ലൂരിലെ ചില 'മക്കള്‍' കണ്ടുകൊണ്ടടുത്ത് നില്പുണ്ടായിരുന്നു. അവര്‍ അങ്ങനെ തന്നെ നിന്നു. നമ്മുടെ നാട്ടിലായിരുന്നെങ്കില്‍ മോഷ്ടിക്കാനായെങ്കിലും ആരെങ്കിലും അടുത്തു വന്ന് നോക്കിയേനേ!. വേഗം സുഖം പ്രാപിക്കട്ടെ എന്നാശംസിക്കുന്നു.ഷാനവാസ് ഇലിപ്പക്കുളംhttps://www.blogger.com/profile/11617239743089485396noreply@blogger.comtag:blogger.com,1999:blog-32372433.post-59460958663282578712008-02-06T18:17:00.000+05:302008-02-06T18:17:00.000+05:30ശ്രീ,നന്നായിട്ടുണ്ട്, വായിച്ചു കഴിഞ്ഞപ്പൊള്‍, ഞാന...ശ്രീ,

നന്നായിട്ടുണ്ട്, വായിച്ചു കഴിഞ്ഞപ്പൊള്‍, ഞാന്‍ പുറത്തെക്കിറങ്ങി, ഒന്നു ചായ കുടിക്കാന്‍, എന്നിട്ടു ബഗമനെ ടെകപാര്ക്കിനടുത്തുള്ള, മലിന മായിക്കിടക്കുന്ന തടാകം കണ്ടപോല്‍, നീ എഴുതിയതു മനസ്സിലൂടെ മിന്നി മറഞ്ഞു, കയ്യിലുല്ല ടീ പെട്ടന്നു കുടിച്ചു തീര്‍ത്തു, തിരകെ വന്നിരുന്നു... ഒന്നൂടെ വായിചു...
അതെ ഇതുപോലെ എത്ര എണ്ണം, നശിചു ക്കൊണ്ടിരിക്കുന്നു...Rafeeqhttps://www.blogger.com/profile/11185908652187004812noreply@blogger.comtag:blogger.com,1999:blog-32372433.post-35499860767947199292008-02-05T14:27:00.000+05:302008-02-05T14:27:00.000+05:30പ്രാര്‍ത്ഥനകള്‍ക്കു നന്ദി... എല്ലാവര്ക്കും..ഒടുക്...പ്രാര്‍ത്ഥനകള്‍ക്കു നന്ദി... എല്ലാവര്ക്കും..
ഒടുക്കം തീരുമാനിച്ചു... ഈ മാസം അവസാനത്തൊടൂകൂടി തിരികെ യാത്രയാകാം എന്ന്.. :-)Rejesh Kelothhttps://www.blogger.com/profile/04003471571799196115noreply@blogger.comtag:blogger.com,1999:blog-32372433.post-70717919686001355872008-02-04T17:28:00.000+05:302008-02-04T17:28:00.000+05:30സതീര്ത്ഥ്യന്...:(നന്മകള് നേരുന്നുസതീര്ത്ഥ്യന്...

നന്മകള് നേരുന്നുമന്സുര്https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-32372433.post-71809837925842046272008-02-04T07:42:00.000+05:302008-02-04T07:42:00.000+05:30സതീര്‍ത്ഥ്യാ... മറക്കനാഗ്രഹിക്കുന്നതൊന്നും പിന്നെയ...സതീര്‍ത്ഥ്യാ... മറക്കനാഗ്രഹിക്കുന്നതൊന്നും പിന്നെയും ചികയരുത്.
തിരികെ നീ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി...
ബാംഗ്ലൂര്‍ കാത്തിരിക്കുന്നു.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-32372433.post-38007088932772397552008-02-04T00:17:00.000+05:302008-02-04T00:17:00.000+05:30മനസ്സിനെ ഒരുപാട് വിഷമിപ്പിച്ചു....നന്ദി....മനസ്സിനെ ഒരുപാട് വിഷമിപ്പിച്ചു....നന്ദി....siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-32372433.post-40439687495324436962008-02-04T00:14:00.000+05:302008-02-04T00:14:00.000+05:30മനസ്സിനെ ഒരുപാട് വിഷമിപ്പിച്ചു....നന്ദി....മനസ്സിനെ ഒരുപാട് വിഷമിപ്പിച്ചു....നന്ദി....siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-32372433.post-13694040600340697162008-02-03T21:05:00.000+05:302008-02-03T21:05:00.000+05:30നമ്പ്യാരേ, ആ വേദനപ്പെടുത്തുന്ന ഓര്‍മ്മകള്‍ മറക്കാന...നമ്പ്യാരേ, ആ വേദനപ്പെടുത്തുന്ന ഓര്‍മ്മകള്‍ മറക്കാന്‍ ശ്രമിക്കൂ.

ബാംഗ്ലൂര്‍ കാത്തിരിക്കുന്നുണ്ട്, നിന്റെ തിരിച്ചു വരവിനായി...

പ്രാര്‍ത്ഥനയോടെ...പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-32372433.post-3202792344290185232008-02-03T20:30:00.000+05:302008-02-03T20:30:00.000+05:30“മറക്കാനാഗ്രഹിക്കുന്ന ഒരു രാത്രിയില്‍ അപകടത്തില്‍പ...“മറക്കാനാഗ്രഹിക്കുന്ന ഒരു രാത്രിയില്‍ അപകടത്തില്‍പ്പെട്ട് റോഡില്‍ കിടന്ന എന്നെ നിന്റെ മക്കളാരും തിരിഞ്ഞുനോക്കിയില്ലെങ്കിലും, നീയെനിക്ക് ആറുമാസത്തെ അവധിക്കാലം തന്നു...“

സതീര്‍ഥ്യാ.. വളരെ വൈകിയാ ഞാന്‍ ഈ വിവരം അറിഞ്ഞത്..:(

കാരുണ്യവാനും കരുണാനിധിയുമായ ദൈവം നല്ലമനുഷ്യരെ തെരഞ്ഞു പിടിച്ച് ചില പരീക്ഷണങ്ങള്‍ നല്‍കും..

ശാരീരിക ആരോഗ്യത്തിനു വേണ്ടി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു..പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-32372433.post-9946893639968260022008-02-03T18:35:00.000+05:302008-02-03T18:35:00.000+05:30കൊള്ളാം....കൊള്ളാം....ഉഗാണ്ട രണ്ടാമന്https://www.blogger.com/profile/08199848081844388599noreply@blogger.comtag:blogger.com,1999:blog-32372433.post-5391412886410707632008-02-03T17:20:00.000+05:302008-02-03T17:20:00.000+05:30കൊള്ളാം സതീര്‍ത്ഥ്യാ,,,കൊള്ളാം സതീര്‍ത്ഥ്യാ,,,Anonymousnoreply@blogger.comtag:blogger.com,1999:blog-32372433.post-72748204164993812332008-02-03T15:12:00.000+05:302008-02-03T15:12:00.000+05:30ബാംഗളൂരില്‍ നീന്നും അകന്നിരിക്കുമ്പോള്‍ മനസ്സിലോടി...ബാംഗളൂരില്‍ നീന്നും അകന്നിരിക്കുമ്പോള്‍ മനസ്സിലോടിയെത്തിയ ചില ചിന്തകള്‍ കുത്തിക്കുറിക്കുന്നു...
സ്നേഹപൂര്‍വ്വം
സതീര്ത്ഥ്യന്Rejesh Kelothhttps://www.blogger.com/profile/04003471571799196115noreply@blogger.com