നമസ്കാരം,
ബൂലോകവാര്‍ത്തകള്‍ വായിക്കുന്നത് ബ്ലോഗുകുമാരന്‍.
പ്രധാനവാര്‍ത്തകള്‍...
ബാംഗ്ലൂര്‍ ബൂലോകമീറ്റ് ശ്രീജിത്തിന്റെ മേല്‍നോട്ടത്തില്‍ വിജയകരമായി സമാപിച്ചു. ശ്രീജിത്ത്, കുഞ്ഞന്‍, വര്‍ണ്ണമേഘങ്ങള്‍, അജിത്ത്, മഴനൂലുകള്‍, കല്ല്യാണി, കുട്ടപ്പായി തുടങ്ങിയവര്‍ സംബന്ധിച്ച മീറ്റിലൂടെ, പുതു സൌഹ്രുദങ്ങള്‍ക്ക് മൊട്ടിടുകയും, ബൂലോകത്തേയും, ഭൂലോകത്തേയും കുറിച്ച് അനവധി ചര്‍ച്ചകള്‍ക്കു വഴിതെളിയ്ക്കുകയും ചെയ്തതായാണ് അറിയാന്‍ കഴിഞ്ഞത്. കൂടിക്കാഴ്ച്ചകള്‍ ഇനിയും തുടരാമെന്ന പ്രതീക്ഷകളോടെ, ഉദ്ദേശം പത്തര മണിയോടെ ചടങ്ങുകള്‍ക്കു തിരശ്ശീലവീണു.
...
ബാംഗ്ലൂര്‍ ബ്ലോഗ്ഗേര്‍സ് മീറ്റ്, ഒരവലോകനം.
Monday, June 26, 2006
Subscribe to:
Post Comments (Atom)
No comments:
Post a Comment