കുട്ടപ്പായിക്ക് ജന്മദിനാശംസകള്‍
ബാംഗ്ലൂര്‍ ബ്ലോഗേര്‍സ് അസ്സോസിയേഷന്റെ ഓജസ്സും ജീവനാഡിയുമായ, നമ്മുടെ എല്ലാം പ്രിയങ്കരനായ കുട്ടപ്പായി ഇന്ന് തന്റെ പിറന്നാള്‍ ആഘോഷിക്കുന്നു. കുട്ടപ്പായിക്ക് എന്റെ പേരിലും, ബാംഗ്ലൂര്‍ ബ്ലോഗേര്‍സിന്റെ പേരിലും, സര്‍വ്വോപരി ഈ ക്ലബ്ബിന്റെ പേരിലും ഞാന്‍ ആശംസകള്‍ നേര്‍ന്നു കൊള്ളുന്നു.
കുട്ടപ്പായിയുടെ ജന്മദിനം പ്രമാണിച്ചുള്ള ആഘോഷപരിപാടികള്‍ക്ക് ഇന്ന് കൊടിയേറുകയാണ്.
...
Friday, July 28, 2006
Subscribe to:
Post Comments (Atom)
No comments:
Post a Comment