പ്രണയത്തിന്റെ തീക്കനല്‍ കോരിയിട്ട്,
പ്രളയാഗ്നിപോലെയെന്നുള്ളം ദഹിപ്പിച്ച്,
പ്രയാണ്യേപന്ഥാവിലൊന്നായലഞ്ഞിത്ര-
പ്രത്യക്ഷേ നീയെന്റെ ഹൃദയം പിളര്‍ന്നതിന്,
പ്രകൃത്യവേദന നീ അറിയുന്നുവോ...?
ഇനിയൊരിക്കലും, ആര്‍ക്കും, പ്രണയം നൊമ്പരങ്ങള്‍ നല്കാതിരിക്കട്ടെ
എന്ന പ്രാര്‍ത്ഥനയോടെ...
ഏവര്‍ക്കും Happy Valentine's Day...
സ്നേഹപൂര്‍വ്വം,
സതീര്ത്ഥ്യന്
