പ്രണയത്തിന്റെ തീക്കനല്‍ കോരിയിട്ട്,
പ്രളയാഗ്നിപോലെയെന്നുള്ളം ദഹിപ്പിച്ച്,
പ്രയാണ്യേപന്ഥാവിലൊന്നായലഞ്ഞിത്ര-
പ്രത്യക്ഷേ നീയെന്റെ ഹൃദയം പിളര്‍ന്നതിന്‍,
പ്രകൃത്യവേദന നീ അറിയുന്നുവോ...?
ഇനിയൊരിക്കലും, ആര്‍ക്കും, പ്രണയം നൊമ്പരങ്ങള്‍ നല്‍കാതിരിക്കട്ടെ
എന്ന പ്രാര്‍ത്ഥനയോടെ...
ഏവര്‍ക്കും Happy Valentine's Day...
സ്നേഹപൂര്‍വ്വം,
സതീര്‍ത്ഥ്യന്‍

26 comments:
എല്ലാ വീരപ്രണയികള്‍ക്കും, പ്രണയാന്വേഷികള്‍ക്കും, ഹൃദയപൂര്‍വ്വം..
പ്രണയം ഘനീ ഭൂത സ്വപ്നമായ്
പാതിവ്രത്യമിണതേടലായ്
ചാരിത്ര്യം കണിക്കൊന്നപ്പൂവായ്..........
സതീര്‍ത്ഥ്യാ ആശംസകള്‍...
പ്രണയിച്ചിരുന്നുവെങ്കിലവള്‍ക്കെങ്ങെനെ അറിയാതിരിക്കും ചേട്ടാ...
.. പ്രണയം, ചെറിയ നൊമ്പരങ്ങളെകുമ്പോഴല്ലെ.. ഇതു പോലെ, മനസ്സില്‍ നിന്നും വാക്കുകള്‍ വരുന്നതു.. ;-)
വാലന്റൈന്‍ ദിനാശംസകള്‍!
:)
നാളെ പ്രണയദിനം. ഒരു പ്രണയകഥ "അതവള്‍ ആയിരുന്നുവോ?" പോസ്‌റ്റുന്നു. ഇഷ്‌ടമാകുമെന്ന് വിശ്വസിച്ചോട്ടെ... http://eranadanpeople.blogspot.com/2008/02/blog-post.html
വാലന്റൈന്‍ ദിനാശംസകള്‍!
:)
ഊഊഊഊഊഊഊഊഊഊഊഊഊഒ
ഡാാാാാാാ
അവളിതെന്താ കൊണ്ട് പോണത്..!???
ഇക്കണക്കിനു ആ സാധനം ഒരു ഡസന്‍ വേണ്ടി വരും
ഇന്നാ ഇരിക്കട്ടെ എന്റെ വഹ ഒരു
ഹാപ്പി വയലന്റ് ഡേ..;)
ഞാന്‍ സന്തോഷവാനാണ് എന്റെ പ്രണയം എന്നും എന്നൊടൊപ്പമൂണ്ട്..വാടാത്ത മനസ്സോടെ മരിക്കാത്ത ഓര്‍മകളിലൂടെ..
http://thatskerala.blogspot.com/
ചക്കപ്പഴം തിന്ന സായിപ്പ്
തണല്‍ മരങ്ങള്‍ ഇരുവശവും തലയാട്ടി നിന്ന കൂറ്റന്‍ വഴിയിലൂടെ ബന്‍സുകാറ്‍ ഒഴുകി എത്തി. ഉജാലയുടെ പരസ്യം പോലെ വെളുത്ത വേഷം ധരിച്ച ഡ്രൈവറ്‍ ചാടിയിറങ്ങി പിന്‍ വാതില്‍ തുറന്നു.
http://thatskerala.blogspot.com/
വാലന്റൈന്‍ ദിനാശംസകള്‍!
പ്രണയം ഒരു നെഞ്ചുവേദനയാണ് :)
എല്ലാ പ്രണയവും തിളങ്ങട്ടെ...
ആ ചിത്രം... എന്റമ്മോ
വാലന്റൈന്‍ ദിനാശംസകള്‍!
You have a nice blog ...
പ്രണയമില്ലാത്ത ഈ പുലരി പ്രണയിക്കുന്നവര്‍ മോഷ്ടിച്ചെടുത്തതാവും
എന്റമ്മോ....ഇത്ര ഭീകരിയാണോ പ്രണയിനി????
യഥാര്‍ത്ഥ പ്രണയത്തെ തള്ളിപറഞ്ഞു പോകുന്നവര്‍....അവരറിയുന്നില്ല...അതെങനെ മറ്റെയാള്ളുടെ മനസ്സിനെ ബാധിക്കുന്നുവെന്ന്.....
പ്രണയം നിരസിക്കുന്നവര്‍ക്ക് അതവരുടെ ജീവിതത്തിലെ ഒരു ചെറിയ ഭാഗം മാത്രം....മറവിയാകുന്ന ചവറ്റുകുട്ടയിലേക്കു വലിച്ചെറിയുന്ന ഒരേട്....
എന്നാല്‍ യഥാര്‍ത്ഥ പ്രണയം നഷ്ടപെടുന്നവര്‍ക്കോ.....
അവര്‍ക്കു അവരുടെ പ്രണയമായിരുന്നു ജീവിതം....
ഓര്‍മകളില്‍ എപ്പോഴും നിറഞ്ഞു നില്ക്കുന്ന ഒരു സാന്നിധ്യം .......
നന്നായിരിക്കുന്നു സതീര്‍ത്ഥ്യാ.....ആശംസകള്‍
happy valentine day...
Maya had alreday commented what I want to say. Anyway...thanks a lot for this post...
I have been told to shift this posting from this blog to my personal blog. Since i'm unaware of the process of that particular activity (with comments.. I respect that..), i request somebody to help me out.
Thanks and regards
Satheerthyan
പ്രാസം തികഞ്ഞയീ
പ്രണയ കവിത
പ്രാണനില്‍ വേദനപകര്‍ന്നു.....
ഓ.ടോ. രാവേറെയായി...എന്ന ഗാനം ശ്രീ. ഇന്‍ഡ്യാ ഹെറിറ്റേജ് പാടി പോസ്റ്റ് ചെയ്തിട്ടുണ്ട്. ലിങ്ക് എന്റെ പേജില്‍ കൊടുത്തിട്ടുണ്ട്, കേള്‍ക്കുമെന്നു പ്രതീക്ഷിക്കുന്നു....
ഐ ലവ് യു
അല്ല പിന്നെ
hai
bangaloreile oru malayaali koottayma kandathil valare santhosham..
ini blogger's meet nadakkumbol, enneyum koode ariyikkuka:)
OMG! love isn't that bad...is it?
aasamsakal!!!
Post a Comment