Sunday, August 12, 2007

ആറാം മീറ്റ്‌ ചിത്രങ്ങള്‍
















ബൂലോകത്തില്‍ കമന്റ്‌ പോസ്റ്റ്‌ അഗ്രഗേറ്ററുകളുടെ പ്രസക്തിയെക്കുറിച്ചു തുറന്ന ചര്‍ച്ച - 1
















ബൂലോകത്തില്‍ കമന്റ്‌ പോസ്റ്റ്‌ അഗ്രഗേറ്ററുകളുടെ പ്രസക്തിയെക്കുറിച്ചു തുറന്ന ചര്‍ച്ച - 2
















ഗ്രൂപ്പ്‌ ഫോട്ടോ - 1
















ഗ്രൂപ്പ്‌ ഫോട്ടോ - 2
















കുറുമാന്‍ - ഈ ക്യാമറാ അത്ര പോരാ... :)

6 comments:

തഥാഗതന്‍ said...

ചില മീറ്റ് ചിത്രങ്ങള്‍

SHAN said...

nice picture's

(gulf videos)
visit my blog

http://shanalpyblogspotcom.blogspot.com

ചന്ത്രക്കാറന്‍ : chandrakkaran said...

see some more pics

http://www.flickr.com/photos/51045900@N00/sets/72157601383900876/

സുനീഷ് തോമസ് / SUNISH THOMAS said...

:)

അതുല്യ said...

ചന്ത്രക്കാറന്‍ മാഷേ, ഫ്ലിക്കറ് ഇല്യായണ്ടെ ദാരിദ്ര രേഖയ്ക് താഴെ വസിയ്കുന്ന യു.ഏ.ഈ ക്കാര്‍ക്ക് ഒന്നും കാണാന്‍ പറ്റിയില്ലാട്ടോ. അതോണ്ട് ഞാന്‍ എല്ലാ പടങ്ങളും ഗംഭീരം (ഒരോരോ ശീലം കിട്ടിയതേ ബ്ലോഗിലു വന്ന പിന്നേ ) ന്ന് കമന്റ് വച്ച് തിരിച്ച് പോകുന്നു. പിന്നെ പടമിട്ടവരുഒക്കെ ആളുകള്‍ടേ പേരും കൊടുത്തിരുന്ന (ലെഫ്റ്റ് റ്റു റെറ്റ് സ്റ്റാന്‍ഡിങ്...) ആളുകളെ ഒക്കെ ഒന്ന് തിരിച്ചറിയായിരുന്നു.

Kiranz..!! said...

ഈ അഞ്ച് പടമെടുപ്പിനു ശേഷം കുട്ടപ്പായിയെ ആരേലും കണ്ടവരുണ്ടോ ? :)