Tuesday, December 05, 2006

പച്ചവെള്ളം പച്ചമുളകിട്ടു കുടിയ്ക്കുന്നയാള്‍



പച്ചവെള്ളത്തില്‍ പച്ചമുളകിട്ട് ആസ്വദിച്ച് കുടിയ്ക്കുന്ന ബ്ലൊഗ്ഗര്‍

3 comments:

Promod P P said...

ആരാണെന്ന് പറയില്ല
വേണെങ്കില്‍ തൊട്ടുകാണിയ്ക്കാം

Sreejith K. said...

പച്ചവെള്ളമോ? പിന്നെ അതിനെന്തായിരുന്നു ഒരു വോഡ്കയുടെ മണം?

ചന്ത്രക്കാറന്‍ said...

ആദ്യമേ പറഞ്ഞതല്ലേ ഈയുള്ളവനും ശ്രീജിത്തും മദ്യവിരുദ്ധരാണെന്ന്‌. പിന്നെ പച്ചവെള്ളത്തിലല്ലാതെ സ്മിര്‍ണോഫ്‌ വോഡ്കയിലാണോ മുളകും ചെരുനാരങ്ങയും ഉപ്പും ചേര്‍ത്തു കുടിക്കുക?