Tuesday, December 05, 2006

ബംഗ്ലുൂര്‍ ബ്ലോഗേഴ്സ്‌ മീറ്റ്‌ - കൂടുതല്‍ ചിത്രങള്‍


































7 comments:

Promod P P said...

ചന്ദ്രക്കാറാ എന്റെ ഫോട്ടോ എഡിറ്റ് ചെയ്ത് എന്റെ ഗ്ലാമര്‍ ഇല്ലാതാക്കാനുള്ള കുത്സിത ശ്രമം ബൂലോഗം തിരിച്ചറിയും എന്ന കാര്യത്തില്‍ എനിയ്ക്ക്‌ സംശയമേതുമില്ല

Kumar Neelakandan © (Kumar NM) said...

ചന്ത്രാ‍... ചില തലക്കെട്ടുകള്‍ കൂടിയാവാമായിരുന്നു..
ശ്രീജിത്തിന്റെ ചില പടങ്ങള്‍ കണ്ടിട്ട് എന്റെ കൈ തരിക്കുന്നു അടിക്കുറിപ്പെഴുതാന്‍.

അവസാനത്തെ പടം അടിച്ച് കിടന്നു പോയതാണോ? അതോ ഫോട്ടോ എടുത്ത ചന്ത്രക്കാറന്‍ കിടന്നു പോയതാണോ?
(ഇനി പടം തിരിച്ചുവച്ചു എന്റെ കമന്റിന്റെ വിലകളയല്ലെ!)

ചന്ത്രക്കാറന്‍ said...

തഥാഗതന്‍ ക്ഷമി, കട്ട ഗ്ലാമറിലുള്ള ചിത്രം ഇപ്പോള്‍ പൊസ്ട്ടുചെയ്തിട്ടുണ്ട്‌.

Shiju said...

അവസാനത്തെ ഫോട്ടോ ബാക്കി എല്ലാ ഫോട്ടോയ്കും ഉള്ള സപ്പോര്‍ട്ട് ആണോ?

സുല്‍ |Sul said...

രൌദ്രം. ഭീകരം.
ബൂലോകരെ ഇങ്ങനെ പ്യാടിപ്പിക്കല്ല് ബ്ലോര്‍ കാരെ

-സുല്‍

അമല്‍ | Amal (വാവക്കാടന്‍) said...

Adikkurippezhuthan kai tharikkunu..(ka..ta..: kumarettan)

adipoli aayittund..ella fotosum



OF TOPIC ente system innale clean cheythu..
keyman eduthu kalanju pannikal..
avarkku vishamamaakanda ennu vichaarichu re-install cheyythilla!!

Kiranz..!! said...

ഈശ്വരാ..ഇതെന്ത് ? ഗംബ്ലീറ്റ് ഫോട്ടോ മേളയോ ? ശ്രീജിത്തിന്റെയും കൂട്ടപ്പായിയുടെം ഫോട്ടൊ കണ്ടാല്‍ ആര്‍ക്കും ഒരു അടിക്കുറിപ്പെഴുതാന്‍ തോന്നുന്നതില്‍ യാതൊരു അതിശയോക്തിയും ഇല്ല :))

നന്ദി ചന്ത്രക്കാറാ..വാചക ഗുരോ :)